ചിത്രങ്ങള്‍ - ജനകീയ പ്രതിരോധം


കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ സിപിഐ എം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധത്തിനായി ജനലക്ഷങ്ങള്‍ സമര കേന്ദ്രങ്ങളിലെത്തിതുടങ്ങി. വൈകിട്ട് നാലിന് പ്രതിരോധം തുടങ്ങും. മഞ്ചേശ്വരം താലൂക്ക് ഓഫീസുമുതല്‍ തിരുവനന്തപുരം രാജ്ഭവന്‍വരെ ആയിരം കിലോമീറ്ററില്‍ ഒരേമനസ്സായി അണിനിരക്കാന്‍ പ്രവര്‍ത്തകരും അനുഭാവികളും ധര്‍ണാ കേന്ദ്രങ്ങളിലേക്ക് നീങ്ങി തുടങ്ങി. ചെങ്കൊടിയേന്തി പ്രകടനമായാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങള്‍ പ്രതിരോധത്തിനെത്തുന്നത്. ഉച്ചയോടെതന്നെ റോഡിലെങ്ങും ചെറിയ പ്രകടനങ്ങള്‍ എത്തിതുടങ്ങിയിരുന്നു.

anwcff1rhv4yll28jxlh3f3zugaj-6bmzcwmvgpudm9r
anwcff1rhv4yll2...
11870766_1611023149157500_6738662739205255189_n
11870766_161102...
avuwqpp0n8x6wxg0eh9hfwgk0qhsjleyuzrp8yg9pavo
avuwqpp0n8x6wxg...
aszfvrzbvo3ahlq4tofaba7efzz9qbwox1xnytzzq5x9
aszfvrzbvo3ahlq...
anwcff1rhv4yll28jxlh3f3zugaj-6bmzcwmvgpudm9r
anwcff1rhv4yll2...
11880612_1787701241456501_1417235429309916970_n
11880612_178770...
11870689_1787701321456493_3270381368259916480_n
11870689_178770...
11863265_1787701148123177_3408669997566098044_n
11863265_178770...
11825133_803132176463409_1998034652831814756_n
11825133_803132...
11825096_942424375778269_5286115685621415553_n
11825096_942424...


Copyright © 2015. CPIM Thiruvananthapuram District Committee. All Rights Reserved. Designed by Mahesh