സ്വാഗതം
കേരളത്തിലെ ഏറ്റവും വലുതും ശക്തവുമായ രാഷ്ട്രീയ പ്രസ്ഥാനമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്) സി.പി.ഐ.(എം) തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ വെബ്സൈറ്റിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഒട്ടേറെ സവിശേഷതകള്‍ ഉള്ള ജില്ലയാണ് കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം. രാജവാഴ്ചക്കാലംമുതല് അതു തലസ്ഥാനമായി തുടരുന്നു. തിരുവനന്തപുരത്തിന് അഭിമാനകരമായ ഒരു വലിയ ചരിത്രമുണ്ട്. സമരഭരിതമായ ഒരു ഭൂതകാലവും സമരഭരിതമായ ഒരു വര്‍ത്തമാനകാലവും തിരുവനന്തപുരം ജില്ലയ്ക്കുണ്ട്.
സെക്രട്ടറിയുടെ പേജ്
PrevNext
രാഷ്ട്ര പിതാവിന്റെ ഘാതകനെ മഹത്വവല്ക്കര...
തിരുവനന്തപുരം പ്രസ് ക്ലബിന് മുന്നില്‍ കണ്ടൊരു ബ്ളാക്ക് ആന്റ് വൈറ്റ് പോസ്റ്ററാണിത്. രാഷ്ട...
‘കേരള ഗോഡ്സ് ഓണ്‍ കണ്ട്രി ഓര് ഗോഡ്ല...
കേരളത്തിലെ ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ള മതനിരപേക്ഷ നിലപാടുകള്‍ക്കും, കേരളീയ ജനതയുടെ മതസൗഹാ...
2015 ഒക്ടോബര്‍ 28 ന് മെട്രോ മനോരമയില്‍...
2015 ഒക്ടോബര്‍ 28 ന് മെട്രോ മനോരമയില്‍ പ്രസിദ്ധീകരിച്ച 'പുതിയ മേയര്‍ വരും വരെ പ്ലാസ്റ്റി...
കോലിയക്കോട് പ്രദേശത്തെ പോലീസ് അതിക്രമം ...
തൈക്കാട് സമന്വയ നഗറില്‍ വെഞ്ഞാറമൂട് പോലീസിന്റെ അതിക്രമം. പ്രവാസി സംഘം ജില്ലാ സെക്രട്ടറിയുട...
ജനറല്‍ ആശുപത്രിയെ തകര്‍ക്കാനുള്ള നീക്കത...
ദിനം തോറും ആയിരങ്ങള്‍ ചികിത്സ തേടി എത്തുന്ന ജനറല്‍ ആശുപത്രിയെ തകര്‍ക്കാനുള്ള നീക്കത്തില്‍...
റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിലും മലബാര്‍...
തിരുവനന്തപുരത്തെ റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിനും മലബാര്‍ ക്യാന്‍സര്‍ സെന്ററിനും കേന്ദ്ര...
സി.പി.ഐ(എം) ആഭിമുഖ്യത്തില്‍ ജനകീയ പ്രതി...
കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജന വിരുദ്ധ നയങ്ങള്‍ക്കും അഴിമതിക്കുമെതിരെ സംസ്ഥാന വ്യാ...
നവോത്ഥാന പ്രസ്ഥാനത്തിന്റെയും ദേശീയ പ്രസ...
ഒട്ടേറെ സവിശേഷതകള്‍ ഉള്ള ജില്ലയാണ് കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരം. രാജവാഴ്ചക്...
മാണി രാജി വയ്ക്കണം – ബുധനാഴ്ച എല്‍.ഡി.എ...
ബാര്‍ ഉടമകളില്‍ നിന്ന് കൈക്കൂലി വാങ്ങിയതിന്റെ പേരില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത സാ...
പത്രക്കുറിപ്പുകള്‍
PrevNext
മെഡിക്കല്‍ കോളേജില്‍ എം.ആര്.എ സ്കാനിം...
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദിവസങ്ങളായി എം.ആര്.എ സ്കാനിംഗ് മെഷീന് പ്രവര്‍ത്തിക്കാത്ത...
ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റും
തലസ്ഥാനജില്ലയില്‍ ചരിത്രവിജയം സമ്മാനിച്ച് ഇടതുപക്ഷ സാരഥികളെ തദ്ദേശഭരണസമിതികളുടെ സാരഥികളാക്കിയ ...
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് - കോണ്‍ഗ്...
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ സമ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങുകയും, ...
നാരായണന്‍നായരെ അനുസ്മരിച്ചു
ആര്‍എസ്എസ്-ബിജെപി അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ നാരായണന്‍നായരുടെ രണ്ടാം രക്തസാക്ഷിത്വ ദിനം...
കോണ്‍ഗ്രസ്- ബി.ജെ.പി കൂട്ടുകെട്ട് ജനം ത...
തലസ്ഥാന ജില്ലയില്‍ പരാജയം ഉറപ്പിച്ച കോണ്‍ഗ്രസും ബിജെപിയും എല്‍ഡിഎഫിനെതിരെ രഹസ്യ കൂട്ടുക്കെട്ടി...
തിരുവനന്തപുരം വികസന അതോറിറ്റി (TRIDA) പ...
തിരുവനന്തപുരം നഗരത്തിലെയും സമീപ പഞ്ചയാത്തുകളിലെയും ആസൂത്രണം ഏകോപിപ്പിക്കുന്നതിനും വികസന പദ്ധതി...
വര്‍ഗ്ഗീയതക്കെതിരെ മത നിരപേക്ഷ കൂട്ടായ്...
രാജ്യത്താകെ വര്‍ഗ്ഗീയ ശക്തികള്‍ അഴിഞ്ഞാട്ടം വര്‍ദ്ധിപ്പിക്കുകയും, മത സൗഹാര്‍ദ്ദത്തിനും സാഹോദര്...
ക്ഷേമ പെന്ഷന് വിതരണം താറുമാറാക്കി അട്...
സംസ്ഥാനത്ത് അഗതികള്‍ക്കും, ആലംബഹീനര്ക്കുമെല്ലാമായി വിതരണം ചെയ്തു വരുന്ന വാര്‍ധക്യകാല പെന്‍...
നിയമസഭയില്‍ വനിതാ എം.എല്‍.എ മാരെ ആക്രമി...
ഇക്കഴിഞ്ഞ മാര്‍ച്ച് 13 ന് നിയമസഭയ്ക്കുള്ളില്‍ സഹപ്രവര്‍ത്തകരായ വനിതാ എം.എല്‍.എ മാരുടെ സ്ത്രീ...
ശ്രീ ചിത്രയിലെ ചികിത്സാ ഫീസുകള്‍ വന്‍ ത...
ശ്രീ ചിത്രാ മെഡിക്കല്‍ സെന്ററില്‍ ഒക്റ്റോബര്‍ ഒന്ന് മുതല്‍ ചികിത്സാ ഫീസുകളില്‍ വന്‍തോതില്‍ വ...
ബി.ജെ.പി - ആര്.എസ്.എസ്. തേര്‍വാഴ്ച വി....
ശ്രീകൃഷ്ണ ജയന്തിയുടെയും ബാലഗോകുലത്തിന്റെയും ശോഭാ യാത്രയുടെയും മറവില്‍ ലക്ഷക്കണക്കിന് രൂപ വ്യ...
ജില്ലയിലെമ്പാടും ആര്.എസ്.എസ് തേര്‍വാഴ്...
ജില്ലയിലെമ്പാടും ആര്.എസ്.എസും, ബി.ജെ.പിയും കച്ചവടക്കാരെയും, നാട്ടുകാരെയും ഭീഷണിപ്പെടുത്തി വ...
പ്രക്ഷോഭങ്ങളും ക്യാമ്പയിനുകളും
PrevNext
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വ...
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് നേതൃത്വം നല്കിയ നവകേരളമാര്‍ച്ചിന് തിരുവനന്തപുരത്ത് പ്...
കേരളീയര്‍ക്ക് ഓണം ഉണ്ണാന്‍ സി.പി.എം വിള...
കേരളീയര്‍ക്ക് ഓണം ഉണ്ണാന്‍ സി.പി.എം വിളവെടുക്കുന്നത് 1500 ഏക്കറിലെ ജൈവ പച്ചക്കറികള്‍. വ്യക്തികളും സ്...
കാട്ടാക്കട -തിരുവനന്തപുരം റോഡിൽ പേയാട് ...
കാട്ടാക്കട -തിരുവനന്തപുരം റോഡിൽ പേയാട് മുതൽ കാട്ടാക്കട വരെയുള്ള തകർന്ന റോഡ് ഗതാഗത യോഗ്യമാക്കണം എന...
തദ്ദേശഭരണ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് അഡ...
തദ്ദേശഭരണ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് അഡ്മിനിസ്ട്രേറ്റര്‍ ഭരണം അടിച്ചേല്‍പ്പിക്കാനുള്ള യുഡിഎഫ് സര്...
ജനലക്ഷങ്ങള്‍ സമരകേന്ദ്രങ്ങളിലേക്ക്
വിലക്കയറ്റത്തിനും, അഴിമതിക്കും, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്കും മത്സ്യസമ്പത്ത് കൊള്...
സി പി ഐ എം ജനകീയ പ്രതിരോധത്തിന് തുടക്കമ...
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ സിപിഐ എം നേതൃത്വത്തില്‍...
സിപിഐ എം 11ന് സംഘടിപ്പിക്കുന്ന ജനകീയ പ...
സിപിഐ എമ്മിന്റെ ആഭിമുഖ്യത്തില്‍ 11ന് മഞ്ചേശ്വരം മുതല്‍ രാജ്ഭവന് വരെ സംഘടിപ്പിക്കുന്ന ജനകീയ പ്രതിര...
കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര ഡിപ്പോയില...
കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര ഡിപ്പോയില്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനെതിരെ സിപിഐ എം നെയ്യാറ്റിന...
ജനകീയ പ്രതിരോധത്തിന്റെ പ്രചരണാര്ത്ഥമുള...
വിലക്കയറ്റത്തിനും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്കും മത്സ്യസമ്പത്ത് കൊള്ളയടിക്കുന്ന കോ...